ആയുര്‍വേദമെന്ന് കേള്‍ക്കുന്പോള്‍ മനസ്സില്‍ ആദ്യമെത്തുന്ന പേരാണ് കോട്ടയ്ക്കല്‍. ആധുനിക ആയുര്‍വേദ ചികിത്സയുടെ തലസ്ഥാനമെന്ന് കോട്ടയ്ക്കലിനെ വിശേഷിപ്പിക്കാം.ആയിരക്കണക്കിന് സ്വദേശികളും വിദേശികളും ആയുര്‍വേദ ചികിത്സയ്ക്കായി വന്നെത്തുന്ന നഗരമാണിത്. കോട്ടയ്ക്കല്‍ നഗരത്തെ ഈ പ്രശസ്തിയിലേക്ക് എത്തിച്ചത് കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയാണ്.

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ കൃത്യമായി പറഞ്ഞാല്‍ 1902ല്‍ ആണ് കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയ്ക്ക് വൈദ്യരത്‌നം പി.എസ്. വാരിയര്‍ തുടക്കമിട്ടത്. ആയുര്‍വേദ ശാസ്ത്രം പഠിച്ചശേഷം പി.എസ്. വാരിയര്‍ക്ക് കണ്ണില്‍ ചെറിയൊരു രോഗമുണ്ടായി. മഞ്ചേരിയില്‍ അന്നുണ്ടായിരുന്ന വര്‍ഗീസ് ഡോക്ടറെ കണ്ടശേഷം അദ്ദേഹം കണ്ണില്‍ ഓപ്പറേഷന്‍ ചെയ്തു. ഒരു വൈദ്യശാല തുടങ്ങാനുള്ള തന്‍റെ ആഗ്രഹം ചികിത്സയ്ക്കിടെ പി.എസ്.വാരിയര്‍ വര്‍ഗ്ഗീസ് ഡോക്ടറുമായി പങ്കുവച്ചു. എന്നാല്‍ ആധുനികവൈദ്യം കൂടി പഠിച്ചശേഷം മതി വൈദ്യശാല തുടങ്ങുന്നത് എന്നായിരുന്നു വര്‍ഗ്ഗീസ് ഡോക്ടറുടെ നിര്‍ദേശം. തനിക്കൊപ്പം നില്‍ക്കാന്‍ അദ്ദേഹം പി.എസ്.വാരിയരെ ക്ഷണിക്കുകയും ചെയ്തു. അങ്ങനെ മൂന്ന് കൊല്ലം അദ്ദേഹത്തിന്റെ കൂടെ ചെലവഴിച്ച് പുതിയൊരു വൈദ്യശാസ്ത്രം കൂടി പി.എസ്. വാരിയര്‍ പഠിച്ചെടുത്തു.

പിന്നീട് വൈദ്യശാല തുടങ്ങിയ പി.എസ്. വാരിയര്‍ മരുന്ന് നിര്‍മ്മാണത്തിലേക്ക് തിരിഞ്ഞതിന് പിന്നിലും വ്യക്തമായ ചില കാരണങ്ങളുണ്ട്. അന്നൊക്കെ രോഗിക്ക് മരുന്നുണ്ടാക്കാനുള്ള ചേരുവകളും നിര്‍മാണരീതിയും എഴുതി നല്‍കുകയാണ് ചെയ്തിരുന്നത്. ഇപ്രകാരം എഴുതി നല്‍കിയ ഒരു രോഗി അസുഖത്തിന് കുറവില്ല എന്ന് പറഞ്ഞ് പി.എസ്. വാരിയരെ സമീപിച്ചു. അദ്ദേഹം ഒരിക്കല്‍ കൂടി ആ കഷായ കൂട്ട് തന്നെ കടയില്‍ നിന്ന് വാങ്ങി വരുവാന്‍ പറഞ്ഞു. അദ്ദേഹം ആ കൂട്ട് പരിശോധിച്ചപ്പോള്‍ എഴുതിക്കൊടുത്ത പല മരുന്നുകളും ഉണ്ടായിരുന്നില്ല. ഇതാണ് സ്വന്തമായി തന്നെ മരുന്ന് നിര്‍മിച്ച് രോഗികള്‍ക്ക് നല്‍കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.

ഇന്നിപ്പോള്‍ കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയിലൂടെ അഞ്ഞൂറിലേറെ ആയുര്‍വേദ മരുന്നുകളാണ് നിര്‍മ്മിച്ച് വിതരണം ചെയ്യുന്നത്. ആര്യവൈദ്യശാലയുടെ സ്ഥാപകനായ വൈദ്യരത്നം പി.എസ്.വാരിയരുടെ അനന്തരവനായ ഡോ.പി.കെ.വാരിയരുടെ നേതൃത്വത്തിലുള്ള ട്രസ്റ്റാണ് ആര്യവൈദ്യശാലയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്. 29 ബ്രാഞ്ചുകളും 1600---ഓളം ഫ്രാഞ്ചൈസികളും ആര്യവൈദ്യശാലയ്ക്ക് കീഴില്‍ ഇന്നുണ്ട്. പാരന്പര്യ ക്ലാസിക്കല്‍ മരുന്നുകളും പുതുതായി രൂപകല്‍പന ചെയ്ത മരുന്നുകളുമെല്ലാം ഇക്കൂട്ടത്തിലുണ്ട്.

കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയുടെ മൂന്ന് ഫാക്ടറികളിലായാണ് ഇവയെല്ലാം നിര്‍മിക്കുന്നത്. ച്യവനപ്രാശം, കുങ്കുമാദി തൈലം, ദശമൂലാരിഷ്ടം, ധാന്വന്തരം, ഇന്ദുകാന്തഘൃതം, ക്ഷീരബല, ഗന്ധതൈലം എന്നിവ അതില്‍ ചിലത് മാത്രം.നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആയുര്‍വേദ ശാസ്ത്രവിധികളിലൂന്നിയാണ് ഈ മരുന്നുകള്‍ നിര്‍മിക്കുന്നത്. ഇതോടൊപ്പം വിവിധ രോഗങ്ങള്‍ക്കുള്ള ആധികാരിക ചികിത്സയും ഇന്ന് ആര്യവൈദ്യശാലയുടെ വിവിധ ആശുപത്രികളിലായി നടക്കുന്നു.

മരുന്നുകള്‍ പലതും ഗുളികകളായി മാറ്റിയതാണ് ഈ കാലത്തിനിടെ സംഭവിച്ച ഒരു പ്രധാന മാറ്റം. എന്നാല്‍ പാരന്പര്യവിധികള്‍ പാലിച്ചു കൊണ്ടു തന്നെ തങ്ങളുടെ ഔഷധങ്ങള്‍ക്കും മരുന്നുകള്‍ക്കും ആധുനികമുഖം നല്‍കാന്‍ സാധിച്ചു എന്നതാണ് കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയുടെ സവിശേഷത.
ആധുനിക കാലത്തെ ജനങ്ങള്‍ക്ക് ശാസ്ത്രീയമായ ആയുര്‍വേദചികിത്സയും ഔഷധവും കിട്ടണം എന്നതാണ് സ്ഥാപകകാലം തൊട്ട് ആര്യവൈദ്യശാല ലക്ഷ്യമിടുന്നതും.

Asianet News - Kerala's No.1 News and Infotainment TV Channel

Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Subscribe to Asianet News YouTube Channel here ► http://goo.gl/Y4yRZG

Website ► http://www.asianetnews.com
Facebook ► https://www.facebook.com/AsianetNews
Twitter ► https://twitter.com/asianetnewstvCheck out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Twitter ► https://twitter.com/asianetnewstvAsianet News - Kerala's No.1 News and Infotainment TV Channel

Twitter ► https://twitter.com/asianetnewstv

1) Liga death
2)Nurses strike 3) Karnataka election 2018